Stall where PM Narendra Modi used to sell tea to be turned into tourist spot
പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്ത് ചായവിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയുമായി ഗുജറാത്ത് സര്‍ക്കാര്‍. വദ്നഗര്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന ചായക്കട സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേല്‍ സന്ദര്‍ശിച്ചിരുന്നു